അഭിനന്ദനങ്ങൾ

വൈദികരത്നം പുരസ്‌കാരം ലഭിച്ച ഫാ. ജോർജ് ഓലിയപ്പുറത്തിന് കദളിക്കാട് വിമലമാതാ കുടുംബത്തിൻെറ അഭിനന്ദനങ്ങൾ

Continue reading

ടോണി മാർട്ടിൻ തലച്ചിറയെ ആദരിച്ചു

ടോണി മാർട്ടിൻ തലച്ചിറയെ ആദരിച്ചു കദളിക്കാട്: ടോണി മാർട്ടിൻ തലച്ചിറയെ തൻ്റെ വൈവിധ്യമാർന്ന കണ്ടുപിടുത്തതിൽ കദളിക്കാട് വിമലമാതാ ദൈവാലയത്തിലെ വികാരി ഫാ. തോമസ് ചെറുപറമ്പിലും ഇടവകജനവും ആദരിച്ചു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി പോളിടെക്‌നിക് കോളേജിലെ മൂന്നാം വർഷവിദ്യാർത്ഥിയായ ടോണി മാർട്ടിൻ തൻ്റെ പ്രോജക്ടിൻ്റെ ഭാഗമായാണ് ഈ മികവേറിയ കണ്ടുപിടിത്തം നടത്തിയത് . ഏത് ദുർഘടമായ വഴിയിലൂടെയും കൊണ്ടുപോകാവുന്ന ഈ ഏട്ടുചക്ര വാഹനം കൃഷിക്കും, ഇതര ആവശ്യങ്ങൾക്കും ദുരന്തനിവാരണ പ്രക്രിയകൾക്കും ഉപയോഗപ്പെടുത്താമെന്ന് പ്രോജെക്റ്...

Continue reading

എന്നാല്‍ നാം ദൈവത്തിന്‍റെ സ്നേഹം മനസ്സിലാക്കിക്കൊണ്ട് ഇങ്ങനെ പറയണം.. ‘കര്‍ത്താവേ അങ്ങ് മഹോന്നതനാണ്’. അങ്ങേയ്ക്കു നന്ദി”.

”ഒരു ക്രിസ്ത്യാനി സ്നേഹത്തിന്‍റെ അടിമയാണ്, പ്രവൃത്തികളുടെയല്ല”. 2017 ഫെബ്രുവരി ആറാംതീയതി, തിങ്കളാഴ്ച കാസാ സാന്താമാര്‍ത്തായിലര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. ദൈവത്തിന്‍റെ വിസ്മയകൃത്യങ്ങളെക്കുറിച്ച് പ്രഘോഷിക്കുന്ന സങ്കീര്‍ത്തനവായനയോടു (സങ്കീ 103) ചേര്‍ന്ന് പാപ്പാ ഉദ്ഘോഷി ച്ചു: ”കര്‍ത്താവേ അങ്ങ് മഹോന്നതനാണ്”. ദൈവത്തിന്‍റെ വിസ്മയപ്രവൃത്തികള്‍ സൃഷ്ടിയിലൂടെ നാം കാണുന്നു. എന്നാല്‍ പുനഃസൃഷ്ടിയിലൂടെ പുത്രന്‍ നമുക്കുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. സൃഷ്ടിയുടെ അത്ഭുതവും, വീണ്ടെടുപ്പിന്‍റെ അത്ഭുതവും; അതായത് പുനഃസൃഷ്ടിയുടെ അത്ഭുതവും. എങ്ങനെയാണ് നാം...

Continue reading