• May2019
  • Feb2019

    വൈദികരത്നം പുരസ്‌കാരം ലഭിച്ച ഫാ. ജോർജ് ഓലിയപ്പുറത്തിന് കദളിക്കാട് വിമലമാതാ കുടുംബത്തിൻെറ അഭിനന്ദനങ്ങൾ

  • ടോണി മാർട്ടിൻ തലച്ചിറയെ ആദരിച്ചു കദളിക്കാട്: ടോണി മാർട്ടിൻ തലച്ചിറയെ തൻ്റെ വൈവിധ്യമാർന്ന കണ്ടുപിടുത്തതിൽ കദളിക്കാട് വിമലമാതാ ദൈവാലയത്തിലെ വികാരി ഫാ. തോമസ് ചെറുപറമ്പിലും ഇടവകജനവും ആദരിച്ചു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി പോളിടെക്‌നിക് കോളേജിലെ മൂന്നാം വർഷവിദ്യാർത്ഥിയായ ടോണി മാർട്ടിൻ തൻ്റെ പ്രോജക്ടിൻ്റെ ഭാഗമായാണ് ഈ മികവേറിയ കണ്ടുപിടിത്തം നടത്തിയത് . ഏത് ദുർഘടമായ വഴിയിലൂടെയും കൊണ്ടുപോകാവുന്ന ഈ ഏട്ടുചക്ര വാഹനം കൃഷിക്കും, ഇതര ആവശ്യങ്ങൾക്കും ദുരന്തനിവാരണ പ്രക്രിയകൾക്കും ഉപയോഗപ്പെടുത്താമെന്ന് പ്രോജെക്റ്...

  • ”ഒരു ക്രിസ്ത്യാനി സ്നേഹത്തിന്‍റെ അടിമയാണ്, പ്രവൃത്തികളുടെയല്ല”. 2017 ഫെബ്രുവരി ആറാംതീയതി, തിങ്കളാഴ്ച കാസാ സാന്താമാര്‍ത്തായിലര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. ദൈവത്തിന്‍റെ വിസ്മയകൃത്യങ്ങളെക്കുറിച്ച് പ്രഘോഷിക്കുന്ന സങ്കീര്‍ത്തനവായനയോടു (സങ്കീ 103) ചേര്‍ന്ന് പാപ്പാ ഉദ്ഘോഷി ച്ചു: ”കര്‍ത്താവേ അങ്ങ് മഹോന്നതനാണ്”. ദൈവത്തിന്‍റെ വിസ്മയപ്രവൃത്തികള്‍ സൃഷ്ടിയിലൂടെ നാം കാണുന്നു. എന്നാല്‍ പുനഃസൃഷ്ടിയിലൂടെ പുത്രന്‍ നമുക്കുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. സൃഷ്ടിയുടെ അത്ഭുതവും, വീണ്ടെടുപ്പിന്‍റെ അത്ഭുതവും; അതായത് പുനഃസൃഷ്ടിയുടെ അത്ഭുതവും. എങ്ങനെയാണ് നാം...